top of page

ഒരു ദിവസം കൊണ്ട് ക്യാമറയും പ്രൊഫഷണൽ ലൈറ്റിംഗും  മനസ്സിലാക്കാം

നിങ്ങൾക്ക് നിങ്ങളുടെ വീഡിയോസ് നിലവാരത്തിൽ എടുക്കാൻ പഠിക്കാം
അത് എത്ര എളുപ്പമാണെന്ന് നേരിട്ട് അനുഭവിച്ചറിയൂ.

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

Book Your Seat
₹3,999
 Lunch included 🍛
 Morning & evening tea or coffee ☕
ലൈവ് വർക്ക്ഷോപ്പ് — November 22 - 2025, 10:00AM-5:00PM
Untitled design.png
Doshy Maria George

Entrepreneur | Cinematographer | Video Empowerment Coach

Coral Isle | Coral Reef | North railway station | Kacheripady | Ernakulam | 682018
Founder- Doshy’s Motion Films & Clapboard Media House​  |  Assistant Cinematographer – Kaathal The Core  | Cinematographer – Nila (Crossed 1L+ views on YouTube)  |  Experience across 4 professional films  | 
Passionate about helping entrepreneurs grow their visibility with the power of video

Shaped by Experiences. Driven by a mission.

“ഒരിക്കൽ ക്യാമറ എനിക്ക് ഒരു പാഷൻ മാത്രമായിരുന്നു. പക്ഷേ ഇന്ന്… അതാണ് എന്റെ പ്രൊഫഷൻ, എന്റെ ജീവിതം.”

Date

Nov 22, 2025

Time

10:00AM- 5:00 PM

വീഡിയോ എടുക്കാൻ ആഗ്രഹിക്കുന്നവരെയും, ടെക്നിക്കലായി ബുദ്ധിമുട്ടുന്നവരെയും സഹായിക്കാനാണ് സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചത്. 
 

പ്രൊഫഷണൽ ലൈറ്റിങ്ങിനെയും ക്യാമറയെയും കുറിച്ചുള്ള
അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയ അറിവുകളാണ് ഈ ലൈവ് വർക്ക്ഷോപ്പിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഈ വർക്ക്ഷോപ്പിലൂടെ നിങ്ങൾ പഠിക്കുന്നത്
P1077005.jpeg

ചെറിയ സ്പേസുകളിലും പ്രൊഫഷണൽ ലൈറ്റിംഗ് എങ്ങനെ ചെയ്യാം

ലൈറ്റിംഗ് ഉപയോഗിച്ച് ഫ്രെയിം സിനിമാറ്റിക് ആക്കുന്നത് എങ്ങനെ

Exposure, shadows, and color tones എന്നിവ എങ്ങനെ ബാലൻസ് ചെയ്യാം

ക്യാമറയോ ഫോണോ ഉപയോഗിച്ച് എങ്ങനെ നിലവാരമുഉള വീഡിയോസ് എടുക്കാം

Camera and lighting theory + live demo + practical tips

Camera angles, framing, and composition എന്നിവയുടെ പ്രാധാന്യം

Lens selection & Gear Handling

“വർക്ക്ഷോപ്പ് കഴിഞ്ഞാൽ, നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ സ്വയം ക്വാളിറ്റി വീഡിയോസ് എടുക്കാൻ കഴിയും.”
DMF Workshop അറ്റൻഡ് ചെയ്യേണ്ടത് എന്തുകൊണ്ട്?
Doshy BG remove (10).png
clapper.png

Doshy’s Motion Films & Clapboard Media House ന്റെ സ്ഥാപക

Cinematographer.png

NILA എന്ന ഇൻഡിപെൻഡന്റ് ഷോർട്ട് ഫിലിമിന്റെ സിനിമാറ്റോഗ്രാഫർ

camera.png

Kaadhal The Core ഉൾപ്പെടെ നാലു ഫീച്ചർ ഫിലിമുകളിൽ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫർ

owner.png

100-ൽ അധികം ബിസിനസ് ഉടമകളെ അവരുടെ ബ്രാൻഡ് വളർത്താൻ സഹായിച്ച അനുഭവം

school-boy-outline.png

ഓൺലൈൻ കോഴ്സുകളും ലൈവ് സെഷനും വഴി വിദ്യാർത്ഥികളെ പരിശീലിപ്പിച്ച പരിചയം

അനുഭവം സത്യമായാൽ പഠനം യഥാർത്ഥമാകും.
വീഡിയോസ് എടുക്കുന്നത് എങ്ങനെ ആർട്ടായും, നിങ്ങളുടേ ബിസിനസ് വളർത്താനുള്ള ശക്തമായ ടൂളായും മാറ്റാം എന്ന് മനസ്സിലാക്കാം.

ഈ വർക്ക്ഷോപ്പ് ആർക്കൊക്കെയാണ് അനുയോജ്യം

സ്വന്തം ബിസിനസ് പ്രമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എന്റർപ്രണേഴ്സിന്

ക്യാമറയിൽ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്ന കോച്ചസിനും ക്രിയേറ്റേഴ്സിനും

പ്രൊഫഷണൽ ലൈറ്റിംഗും ക്യാമറയും  മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും

പ്രൊഫഷണൽ ലൈറ്റിംഗിലൂടെ ക്യാമറയോ സ്മാർട്ട്ഫോണോ ഉപയോഗിച്ച് നിലവാരമുള്ള വീഡിയോസ് ഷൂട്ട് ചെയ്യാനാഗ്രഹിക്കുന്ന എല്ലാവർക്കും അനുയോജ്യമാണ്  ഈ വർക്ക്ഷോപ്പ്

നിങ്ങൾ പങ്കെടുക്കുമ്പോൾ ലഭിക്കുന്നത്

clapperboard (1) (1).png

വീഡിയോ റെക്കോർഡിംഗിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ (checklist pdf)

camera (2).png

സിനിമാറ്റോഗ്രഫിയിൽ ഉപയോഗിക്കുന്ന ലൈറ്റിംഗ് ratio യുടെ ഡെമോ വീഡിയോ

chat (1).png

DMF WhatsApp Community Access

gift-box-with-a-bow (1).png

DMF Diamond മെമ്പർഷിപ്പിലേക്കുള്ള  special ഓഫർ

Institution Certificate.jpeg.jpg
WhatsApp Image 2024-10-19 at 12.21.03 PM.jpeg.jpg
JIT00413.JPG
Testimonial Doshy (1).png

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

സീറ്റുകൾ വളരെ പരിമിതമാണ് 
ഇത് ഒരു വർക്ക്ഷോപ്പ് മാത്രമല്ല
നിലവാരമുള്ള വീഡിയോസ് എടുക്കാൻ നിങ്ങളെ സഹായിക്കുന്ന അവസരം കൂടിയാണ്, കൈവിടരുത്. പ്രൊഫഷണൽ ലൈറ്റിംഗും ക്യാമറയും മനസ്സിലാക്കി നിങ്ങളുടെ ബ്രാൻഡിന് പുതിയ പ്രകാശം നൽകൂ.
ലൈവ് വർക്ക്ഷോപ്പ് — November 22 -2025 ,10:00AM-5:00PM
Coral Isle | Coral Reef | North railway station | Kacheripady | Ernakulam | 682018
"STOP WAITING FOR PERFECTION — START CREATING"
നമുക്ക് ഒരുമിച്ച് ലൈറ്റും ഫ്രെയിമും ചേർത്ത്,
നിങ്ങളുടെ കഥ മനോഹരമായി പകർത്താം.
കാരണം, നിങ്ങളുടെ ഫേസ് തന്നെയാണ് നിങ്ങളുടെ ബ്രാൻഡ്.
bottom of page